Maamaankam first look poster coming on Mammootty's birthday??
അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്നതിന്റെ സന്തോഷിത്തിലാണ് ആരാധകര്‍. ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗ് കൂടി റിലീസിനെത്തുകയാണ്. നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കുകളിലാണ് താരം. ബിഗ് ബജറ്റിലും ചരിത്രത്തെ ആസ്പദമാക്കിയും നിരവധി സിനിമകളാണ് മമ്മൂട്ടിയുടെ വരനിരിക്കുന്നത്
#Mammootty #mamangam